Showing posts with label തഹ് ലീലില്‍ പങ്കെടുത്തവര്‍ക്ക് നന്ദി. Show all posts
Showing posts with label തഹ് ലീലില്‍ പങ്കെടുത്തവര്‍ക്ക് നന്ദി. Show all posts

തഹ് ലീലില്‍ പങ്കെടുത്തവര്‍ക്ക് നന്ദി

കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം @ Fairooz_vellila യുടെ പിതാവിന്റെ (കുഞ്ഞാലി മുസ്ലിയാര് വെള്ളില)യുടെ പേരില് തഹ് ലീല്‍ ചൊല്ലി ഹദ് യ ചെയ്ത എല്ലാ പ്രവര്ത്തകര്ക്കും നന്ദി. രണ്ടു ദിവസം കൊണ്ട് ആയിരകണക്കിന് തഹ് ലീലുകള്‍ ചൊല്ലി അറിയിച്ചവര്ക്കു  വേണ്ടി കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്മാന്‍ സയ്യിദ്‌ യുസുഫ് ബുഖാരി തങ്ങള്‍ വിശുദ്ധ മദീനയില്‍ നിന്നും ദുആക്ക് നേത്രത്വം നല്കി. എവിടെ പോയാലും ക്ലാസ്സ്‌ റൂം പ്രവര്ത്തകകര്ക്കും,സഹകാരികള്ക്കും എപ്പോളും ദുആ ചെയ്യുമെന്ന് വൈലത്തൂര്‍ തങ്ങള്‍ പറഞ്ഞു. സയ്യിദ്‌ ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, അബ്ദു ലത്വീഫ് സഅദി പഴശ്ശി, അബൂബക്കര്‍ അഹ്സനി തെന്നല, അലി ബാഖവി, ബാവ ഹാജി കുണ്ടൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ബഷീര്‍ സഖാഫി തെന്നല തുടങ്ങി കെഎംഐസി അഡ്മിന്‍ മാരടക്കം നിരവധിപേര്‍ പങ്കെടുത്തു.

പുതിയവ

SUNNI ONLINE CLASS & SUNNI ONLINE NEWS @ NOKIA OVI STORE PLS GO TO OVI STORE & SERCH SUNNI ONLINE ,INSTALL APPLICATIONS

SUNNIONLINENEWS

Pageviews

Followers